In Chhattisgarh, Congress to Aims to Sweep Tribal Seats to Halt BJP
എന്തുവില കൊടുത്തും ആദിവാസി മേഖലയിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത്തവണ ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്.